മൂവാറ്റുപുഴ: കടാതിമോളയിൽ എം.എം.തോമസ് (റിട്ട. എസ്.ഐ.) ഭാര്യമേരിതോമസ് (69) നിര്യാതയായി. പരേത പിറവം വെള്ളൂക്കാട്ടിൽ കുടുംബാഗം.
സംസ്‌കാരം ഭവനത്തിലെ ശുശ്രൂഷകൾക്ക്‌ശേഷം കടാതി സെന്റ് പീറ്റേഴ്‌സ് & സെന്റ്‌പോൾസ് യാക്കോബായ സുറിയാനി പള്ളിസെമിത്തേരിയിൽ നടത്തി.
മക്കൾ: ബിന്ദുഷോയ് (കുന്നംകുളം), അഡ്വ. വിൽസൺതോമസ് (മുൻ പബ്ലിക് പ്രോസിക്യൂട്ടർ), ബീബിനമേരിതോമസ് (യു.എസ്.എ).
മരുമക്കൾ:ഷോയ് മാത്യു (ചെറുവത്തൂർ, കുന്നംകുളം), മറിയമ്മ മാത്യു (മേക്കലാത്ത്, പൂഞ്ഞാർ), പരേതനായ റെജിതോമസ് (യു.എസ്.എ)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1