ഷിക്കാഗോ/മല്ലപ്പള്ളി: മേരി തോമസ് (81) കേരളത്തിൽ വച്ച് നിര്യാതയായി.
മക്കൾ: പ്രിൻസ്, പ്രദീപ്, പ്രവീൺ തോമസ്.
സംസ്‌കാര ശുശ്രൂഷ ജൂലൈ 20 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് വീട്ടിൽ ആരംഭിക്കും, പള്ളിയിലെ ശുശ്രൂഷകൾ 3.30ന് മല്ലപ്പള്ളി, നെടുങ്ങാടപ്പള്ളിയിൽ ആരംഭിക്കും
തുടർന്ന് സംസ്‌കാരം സെഹിയോൻ മാർത്തോമ്മ പള്ളി, മല്ലപ്പള്ളി നോർത്ത് പി.ഒ, വെട്ടോലി പള്ളി റോഡ് (മങ്കുഴിപ്പടി ചെങ്ങരൂർ റോഡ്) പിൻ 689594, ഇന്ത്യ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1