മേരി തോമസ് സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായി

NOVEMBER 14, 2025, 8:09 AM

ന്യൂയോർക്ക്: കോട്ടയം ജില്ല കുഴിമറ്റം തെക്കേമട്ടം വീട്ടിൽ ഉമ്മൻ പി. തോമസിന്റെ ഭാര്യ മേരി തോമസ് (മേരിക്കുട്ടി 79) നവംബർ 12ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായി. 

മകൻ: ജെയ്‌സൺ ഉമ്മൻ.

മരുമകൾ: ടീന ഉമ്മൻ.

vachakam
vachakam
vachakam

കൊച്ചുമക്കൾ: ക്രിസ്റ്റഫർ ഉമ്മൻ, സോഫിയ ഉമ്മൻ.

പൊതുദർശനം: നവംബർ 16, 2025, ഞായർ, വൈകുന്നേരം 4 മുതൽ 8 വരെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.

സംസ്‌കാരം പിന്നീട് കേരളത്തിൽ കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ  നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ തോമസ് 917-577-5468.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam