ചങ്ങനാശ്ശേരി: മടുക്കുംമൂട് സന്തോഷ് നഗർ പ്ലാമൂട്ടിൽ എ.എം. മേരി (65, റിട്ട. ഗവ. പ്രിൻസിപ്പൽ) നിര്യാതയായി. പരേതരായ മണ്ണക്കനാട് തറപ്പേൽ (അന്തിനാട്ട്) മാണിയുടെയും കത്രീനയുടെയും മകളാണ്.
ഭർത്താവ്: ജോബ് പി.എം പ്ലാമൂട്ടിൽ (റിട്ട: ജോയിന്റ് ജനറൽ മാനേജർ, എസ്.ഐ.ബി).
മക്കൾ: ഡോ. അനുപ മേരി ജോബ് (ഡെർമറ്റോളജിസ്റ്റ്, ഗവ. മെഡിക്കൽ കോളേജ്, പാലക്കാട്), ഡോ. ജോബിൻ ജേക്കബ് ജോബ് (ഓർത്തോപീഡിക് കൺസൾട്ടന്റ്, യു.കെ), ഡോ. അൽഫോൻസ മേരി ജോബ് (ഓങ്കോ സർജറി ഡിപ്പാർട്ട്‌മെന്റ്, ഫാ. മുള്ളർ മെഡിക്കൽ കോളജ്, മംഗ്‌ളൂരു).
മരുമക്കൾ: ഡോ. തോമസ് സിറിയക് (കൺസൾട്ടന്റ്, ന്യൂറോ സർജറി, അവിട്ടസ് ഹോസ്പിറ്റൽ, നെന്മാറ), ഡോ. ലാവണ്യ ഡെർമറ്റോളജിസ്റ്റ്, യു.കെ), ഡോ. ആന്റണി ജോസ് (ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം, എറണാകുളം ലിസ്സി ആശുപത്രി).
കൊച്ചുമക്കൾ: അലിസൺ, റിയാൻ, മെറിൽ.
സഹോദരങ്ങൾ: തൊമ്മച്ചൻ, പെണ്ണമ്മ, ജോയ്, സെല്ലി, ജോഷി.
സംസ്‌കാര ശുശ്രൂഷ: ഒക്ടോബർ ആറ്, ഞായറാഴ്ച ഉച്ചയ്ക്ക് 2ന് അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവിന്റെയും അഭിവന്ദ്യ ജോർജ് വലിയമറ്റം പിതാവിന്റെയും മുഖ്യ കാർമ്മികത്വത്തിൽ ചങ്ങനാശ്ശേരി മടുക്കംമൂട് ഉള്ള ടീച്ചറിന്റെ ഭവനത്തിൽ.
സംസ്‌കാരം: ടീച്ചറിന്റെ മാതൃ ഇടവകയായ മണ്ണക്കനാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയ കുടുംബക്കല്ലറയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1