ചാലക്കുടി: മുരിങ്ങൂർ പരേതനായ പാനു പറമ്പിയുടെ ഭാര്യ മേരി പാനു പറമ്പി (91) നിര്യാതയായി.
സംസ്‌കാരം മെയ് 21 ബുധനാഴ്ച മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: പോൾ (ലാലി) ഷിക്കാഗോ, യു.എസ്.എ., ബേബി (ജോർജ്) പടയാട്ടി, കിടങ്ങൂർ, ജേക്കബ് (ടെസ്സി) പയ്യാവൂർ, വർഗീസ് (അൽഫോൺസ) കൊരട്ടി, പരേതനായ ഡേവിസ്, ആനി (പരേതനായ പോൾ ചിറക്കൽ) ഇറ്റലി, കൊച്ചു ത്രേസ്യ (ജോയ്) നാമക്കൽ, റോളി (ബെന്നി) പള്ളിപ്പാട്ട്, അങ്കമാലി, പരേതയായ എൽസി (ഫ്രാൻസിസ്) അച്ചാണ്ടി, ജോബി ഇൻഡ്യാനപൊളിസ്, യു.എസ്.എ.
19 പേരക്കുട്ടികളും 7 great grand children
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1