പാലാരിവട്ടം: ഊന്നുകൽ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ പിട്ടാപ്പിള്ളിൽ മേരി ജോസഫ് (91) നിര്യാതയായി.
ആഗസ്റ്റ് 20 ബുധനാഴ്ച രാവിലെ 10ന് ഊന്നുകൽ തറവാട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് സംസ്‌കാരം വൈകിട്ട് 3ന് ശുശ്രൂഷയ്ക്കു ശേഷം ലിറ്റിൽ ഫ്‌ളവർ ഫൊറോന പള്ളി സെമിത്തേരിയിൽ.
പാലാ അന്തിനാട് കവിയിൽ കളപ്പുരയ്ക്കൽ മുൻ തിരുവിതാംകൂർ-കൊച്ചി സെയിൽസ് ടാക്‌സ് അപ്പലേറ്റ് കമ്മിഷണർ കെ.എം. മൈക്കിളിന്റെ മകളാണ്.
മക്കൾ: ബിനു & ജോസ് തോമസ് കരിപ്പാപറമ്പിൽ, നീന & ജോസ് കണ്ണമ്പുഴ, മിനി ജോസഫ്, ബെന്നി & വിനീത വില്ലടം, മൈക്കിൾ & കുഞ്ഞുമോൾ മണ്ഡപത്തിൽ, സ്വപ് & ജോയി പള്ളിവാതുക്കൽ, പരേതയായ രേണു ജോസഫ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1