മേരി ജോർജ് നിര്യാതയായി

DECEMBER 8, 2024, 10:40 PM

ആരക്കുന്നം: ചിറ്റേത്ത് പരേതനായ സി.ജെ. ജോർജിന്റെ ഭാര്യ മേരി ജോർജ് (92) നിര്യാതയായി.

സംസ്‌കാരം ഡിസംബർ 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ആരക്കുന്നം മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.

മക്കൾ: ജോസ് ജോർജ്, ലീലാമ്മ, തമ്പി, ജോയി (യു.എസ്.എ), സാബു (മസ്‌കറ്റ്), മോനി (യു.കെ).

vachakam
vachakam
vachakam

മരുമക്കൾ: അനു, ജയിംസ്, ലിസി, സിൽബി (യു.എസ്.എ), മിനി (നഴ്‌സ്, മസ്‌കറ്റ്), റീനി (നഴ്‌സ്, യു.കെ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam