മറിയാമ്മ വറുഗീസ് നിര്യാതയായി

JUNE 18, 2025, 8:06 AM

വെൺമണി: പുളിക്കൽ കോട്ടേജിൽ പരേതനായ എ.വി. വറുഗീസിന്റെ ഭാര്യ മറിയാമ്മ വറുഗീസ് (91) നിര്യാതയായി.

മക്കൾ: മാർത്തോമ്മാ സഭാ വൈദികൻ റവ. ജോൺസൺ വറുഗീസ്, പാസ്റ്റർ തോമസ് വറുഗീസ്, മാത്യു വറുഗീസ്, എബ്രഹാം വറുഗീസ് (ഷിബു വെൺമണി), മറിയാമ്മ ഷിബി വറുഗീസ്.

മരുമക്കൾ: പരേതയായ പ്രൊഫ. ഡോ. ഏലിയാമ്മ വറുഗീസ്, ഗ്രേസി തോമസ്, സാലി വറുഗീസ്, ബിന്ദു വറുഗീസ്, ശാമുവേൽ ജോൺസൺ.

vachakam
vachakam
vachakam

കൊച്ചുമക്കൾ: പ്രറ്റി, പ്രീയ, നാൻസി, ഷെർവിൻ, ശലോം, ബ്ലെസ്സൻ, റീബ, റൂബിൻ, ജസിക്ക, ജോസിലിൻ, സാൻഡ്ര ഷോൺ, സ്‌റ്റെഫി.

സംസ്‌കാരം പിന്നീട്‌


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam