മറിയാമ്മ തോമസ് (ഓമന) ന്യൂജേഴ്‌സിയിൽ നിര്യാതയായി, പൊതുദർശനം ഇന്ന് (വെള്ളി)

OCTOBER 9, 2025, 9:51 PM

ന്യൂജേഴ്‌സി: വെണ്ണിക്കുളം നാരകത്താനീ നാറാണത്ത് വീട്ടിൽ പരേതനായ എൻ എം മത്തായിയുടെ ഭാര്യ, മറിയാമ്മ തോമസ് (ഓമന  77) ന്യൂജേഴ്‌സിയിൽ നിര്യാതയായി. 

മക്കൾ: മോൻസി മാത്യു (ന്യൂജേഴ്‌സി), തോമസ് മാത്യു (ഫിലഡൽഫിയ)

മരുമക്കൾ: വിജി മോൻസി മാത്യു, റിനി ജോർജ്

vachakam
vachakam
vachakam

കൊച്ചുമക്കൾ: മെർലിൻ മാത്യു, മെർവിൻ മാത്യു, ടിഷ തോമസ്, കെവിൻ തോമസ്.

പൊതുദർശനം: ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 4മണിമുതൽ 7:30വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ വച്ച് (The Mar Thoma Church of New Jersey, 790 NJ-10, Randolph, NJ 07869).

സംസ്‌ക്കാര ശുശ്രൂഷ: ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9മണിമുതൽ 11വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ.

vachakam
vachakam
vachakam

അതേത്തുടർന്ന്, 11:30 ന് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി & മസോളിയത്തിൽ (Gate of Heaven Cemetery & Mausoleum, 225 Ridgedale Avenue, East Hanover, New Jersey 07936,) സംസ്‌ക്കാരവും നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam