ഫ്‌ളോറിഡ: നീറിക്കാട് പരേതനായ പി.യു. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് പിണക്കുഴത്തിൽ (95) ഫ്‌ളോറിഡയിൽ നിര്യാതയായി. പരേത പേരൂർ പുളിക്കത്തൊടിയിൽ കുടുംബാംഗമാണ്.
മക്കൾ: മേരിക്കുട്ടി ജേക്കബ്ബ് പ്ലാംകൂടത്തിൽ (കൂപ്പർ സിറ്റി, ഫ്‌ളോറിഡ), പരേതയായ ഏലിയാമ്മ തോമസ് മറ്റത്തിൽപറമ്പിൽ (റോക്ക്‌ലാന്റ്, ന്യൂയോർക്ക്), ആനി ഇടിക്കുള പാറാനിയ്ക്കൽ (ഡേവി, ഫ്‌ളോറിഡ), ഗ്രേസി ജോസഫ് പുതുപ്പള്ളിൽ (കൂപ്പർ സിറ്റി, ഫ്‌ളോറിഡ), റോയ് തോമസ് പിണക്കുഴത്തിൽ (കൂപ്പർ സിറ്റി, ഫ്‌ളോറിഡ).
13 കൊച്ചുമക്കളും 17 കൊച്ചുമക്കളുടെ മക്കളുമുണ്ട്.
പൊതുദർശനം: ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 9:00 മണി മുതൽ 11:00 മണി വരെ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചർച്ചിൽ (1105 NW 6th Ave., Fort Lauderdale, FL). തുടർന്ന് സംസ്‌ക്കാരവും നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1