ഡാളസ്: മണലേൽ മഠത്തിൽ കടപ്ര മാന്നാർ പരേതരായ എം.പി. ഉമ്മന്റെയും ഏലിയമ്മ ഉമ്മന്റെയും മകൾ മറിയാമ്മ തോമസ് (79) ഡാളസ്സിൽ അന്തരിച്ചു. പരേത തലവടി കൊച്ചുമാമ്മൂട്ടിൽ കുടുംബാംഗമാണ്. പരേത സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിലെ സജീവ പ്രവർത്തകയായിരുന്നു.
എസ്ഥേർ തോമസ് ഏക മകളാണ്
സഹോദരങ്ങൾ: ആച്ചിയമ്മ തോമസ് (കുഞ്ഞമ്മ, കോട്ടയം), ശോശാമ്മ തോമസ് (തങ്കമ്മ, പുല്ലാട്ട്), ഫിലിപ്പ് ഉമ്മൻ (അച്ഛൻകുഞ്ഞ്, ടെന്നീസ്), ഉമ്മൻ വർഗീസ് (ബാബു, ഡാലസ് ),പരേതനായ കുര്യൻ (ഡാലസ്), ഇമ്മാനുവൽ വർഗീസ് (മനു, കോയമ്പത്തൂർ), സി.സി. ചെറിയാൻ (കുഞ്ഞ് ഫിലഡെൽഫിയ).
സംസ്‌കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്ക് : സാജൻ മാത്യു (469 -586 -0834), എസ്ഥേർ തോമസ് (469 -556 -0829)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1