എരുമേലി: റിട്ട. ജഡ്ജി പരേതനായ എം.എസ്. ജോസഫിന്റെ മകളും പൂവത്തിങ്കൽ പരേതനായ പി.സി. ചാക്കോയുടെ ഭാര്യ കോട്ടയം കഞ്ഞിക്കുഴി ഗോൾഡൻ എൻക്ലേവിൽ മറിയമ്മ സണ്ണി (75, പരിപ്പ് മണ്ണൂപറമ്പിൽ കുടുംബാംഗം) നിര്യാതയായി.
പൊതുദർശനം ഫെബ്രുവരി 17ന് രാവിലെ 10 മുതൽ കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ ശേഷം സംസ്‌കാരം വൈകിട്ട് 3ന് പള്ളി സെമിത്തേരിയിൽ.
മകൾ: സിത്താര സണ്ണി.
മരുമക്കൻ: ഫിലിപ്പ് മാത്യു കാപ്പിൽ, പാല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1