മറിയാമ്മ മത്തായി ബെൻസേലത്ത് നിര്യാതയായി, സംസ്‌ക്കാരം ഏപ്രിൽ 9 ന് ബുധനാഴ്ച

APRIL 5, 2025, 11:22 PM

ബെൻസേലം: തട്ടയ്ക്കാട് കുമ്പനാട് പള്ളിക്കിഴക്കേതിൽ പരേതരായ തോമസ് വറുഗീസിന്റെയും, ശോശാമ്മ വറുഗീസിന്റെയും മകളും, പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത്  മത്തായി തോമസിന്റെ ഭാര്യയും ഫിലഡൽഫിയ അസൻഷൻ മാർത്തോമാ ചർച്ച് ഇടവാംഗവുമായ മറിയാമ്മ മത്തായി (80) ബെൻസേലത്ത് നിര്യാതയായി.

മക്കൾ: മേബൽ, മേബിൾ, മേബി.

മരുമക്കൾ: തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ

vachakam
vachakam
vachakam

കൊച്ചുമക്കൾ: മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്‌ലി, ജോഷ്വ, സാറ .

പരേതയുടെ പൊതുദർശനവും, സംസ്‌കാര ശുശ്രൂഷകളും: ഏപ്രിൽ 9 ന് ബുധനാഴ്ച രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടും (10197 Northeast Ave, Philadelphia, PA 19116) അതിനെത്തുടർന്ന് ഉച്ചയ്ക്ക് 12:45 ന് റിച്ച്‌ലിയൂ റോഡിലുള്ള റോസ്‌ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്‌കാരവും നടക്കും. (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020)

ഏപ്രിൽ 6 ന് ഞായറാഴ്ച (നാളെ വൈകിട്ട്) 4 മണിക്ക് മറിയാമ്മ മത്തായിയുടെ മൂത്ത മകളുടെ ഭവനത്തിൽ (Maybel & Thomas Chandy, 2952 Columbia Dr, Bensalem, PA 19020) പ്രത്യേക പ്രാർത്ഥനയും, അനുസ്മരണവും ഉണ്ടായിരിക്കും.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam