മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ ന്യൂയോർക്കിൽ നിര്യാതയായി

DECEMBER 1, 2025, 12:32 AM

ന്യൂയോർക്ക്: ദീർഘകാലയായി ന്യൂയോർക്കിൽ താമസിക്കുന്ന മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ (88)  നിര്യാതയായി. 

പാലാ  എടപ്പാടി വാളിപ്ലാക്കൽ പരേതരായ കുര്യൻ  മറിയം ദമ്പതികളുടെ മകളായ  മറിയാമ്മ, എഴുപതുകളിലാണ് അമേരിക്കയിൽ എത്തിയത്. ദീർഘകാലം വിവിധ ഹോസ്പിറ്റലുകളിൽ നേഴ്‌സ് ആയി  ജോലിചെയ്തിട്ടുള്ള മറിയാമ്മ, കുറച്ചുനാളായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവകയിലെ സജീവ അംഗമായിരുന്നു

vachakam
vachakam
vachakam

സഹോദരങ്ങൾ: പരേതയായ റോസമ്മ, അച്ചാമ്മ, പരേതയായ ത്രെസ്യാമ്മ, ഏലിയാമ്മ തേവാരിൽ, കുര്യൻ വാളിപ്ലാക്കൽ, മാത്യു വാളിപ്ലാക്കൽ, ജോസഫ് വാളിപ്ലാക്കൽ, പരേതനായ തോമസ് വാളിപ്ലാക്കൽ (ന്യൂയോർക്ക്), സെബാസ്റ്റ്യൻ വാളിപ്ലാക്കൽ, സ്‌കറിയാ വാളിപ്ലാക്കൽ.

ഫാ. ആന്റണി വാളിപ്ലാക്കൽ (ഒ.എഫ്.എം) (അയർലൻഡ്)  സഹോദര പുത്രനാണ്.  

വ്യൂവിങ് സർവീസ്: ഡിസംബർ 1-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 8 മണി വരെ. സിനാട്ര മെമ്മോറിയൽ ഹോം, യോങ്കേഴ്‌സ്  (Sintara Memorial Home, 499 Yonkers Ave, Yonkers, NY 10704)

vachakam
vachakam
vachakam

സംസ്‌ക്കാര ശുശ്രുഷകൾ: ഡിസംബർ 3-ാം തീയതി ബുധനാഴ്ച രാവിലെ 10  മണിക്ക് ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു, വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തപ്പെടും. Church Address : St. Thomas Syro Malabar Church, 810E, 221 St. Bronx)

Cemetery  Address : Mount Calvary, 575 Hillside Ave, White Plains, NY 10603)

കൂടുതൽ വിവരങ്ങൾക്ക് ജോൺ വാളിപ്ലാക്കൽ 917-657-1347

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam