മറിയാമ്മ അഗസ്റ്റിൻ പോളക്കുളം നിര്യാതയായി

FEBRUARY 28, 2025, 2:53 AM

updated on MARCH 2ND 2025

സംസ്ക്കാര ശിശ്രുഷ മാർച്ച് 6 -ന്  3 .pm ന് തിരുവല്ലാ മതിൽഭാഗത്തുള്ള  സ്വവസതിയിൽ ആരംഭിച്ചു തുടർന്ന് st ജോൺസ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ സംസ്കരിക്കും 

തിരുവല്ല : പരേതനായ അഗസ്റ്റിൻ മാത്യു പോളക്കുളത്തിന്റെ (കിടങ്ങര) ഭാര്യ മറിയാമ്മ അഗസ്റ്റിൻ പോളക്കുളം (89) നിര്യാതയായി.

vachakam
vachakam
vachakam

മക്കൾ: ഷിബു അഗസ്റ്റിൻ (മോളി), ജെസ്സി ഈഞ്ചക്കാട്ടിൽ (ബേബി) ഫ്‌ളോറിഡ, ഡെൻസി ചെറുവേലിൽ (ബേബിച്ചൻ), ജാൻസി മരങ്ങാട്ട് (രാജു) ചങ്ങനാശേരി.

കൊച്ചുമക്കൾ: ആൽവിൻ, ആഷ്‌ലി, ടോണി, മെറീന, മനോജ്, മെർലിൻ, നീതു, ചിഞ്ചു, ഡോ. അഞ്ജു, അനിറ്റ.

സംസ്‌കാരം MARCH 6TH 2025 AT THIRUVALLA St johns Cathedral

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam