മുരുക്കുംപുഴ കോട്ടറക്കരി മാർഗരറ്റ് ബേസിൽ മേഷൻ വീട്ടിൽ പരേതനായ ബേസിൽ ക്രൂസിന്റെ ഭാര്യ മാർഗരറ്റ് ബേസിൽ ക്രൂസ് ലണ്ടനിൽ (84) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷ ഇന്ന് (സെപ്തം.19) രാവിലെ 11.30 ന് ലണ്ടൻ ഹൈ വൈക്കോമ്പ് സെന്റ് അഗസ്റ്റിന് കത്തോലിക്കാ പള്ളിയിലും തുടർന്ന് ശവസംസ്‌കാരം ഹൈ വൈക്കോമ്പ് സെമിത്തേരിയിലും നടക്കും.
അതേസമയം മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ കത്തോലിക്കാ പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും നടത്തും.
മക്കൾ : ഫ്രാൻസിസ്, ഹെലൻ, ഹിൽഡ, ഹെൻസ, സേവ്യർ (എല്ലാവരും ലണ്ടൻ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1