ഡാളസ് ഫോർട്ട് വർത്ത്: തിരുവല്ല, പുളിക്കീഴ് മുളനിൽക്കുന്നതിൽ മാത്യു നൈനാന്റെയും, പൊന്നമ്മ നൈനാന്റെയും മകൻ, മനോജ് നൈനാൻ (47) ടെക്‌സാസിൽ നിര്യാതനായി.
ഭാര്യ: ബെറ്റ്‌സി.
മകൾ: ലിലി.
സഹോദരി: സ്മിത.
പൊതുദർശനം: ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 6മണിമുതൽ 8:30വരെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളിയിൽ വച്ച് (St Mary's Malankara Orthodox Valiyapally,14133 Dennis Lane, Farmer's Branch TX 75234).
സംസ്‌ക്കാര ശുശ്രൂഷകൾ: ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 8:30മണിമുതൽ 11:30 വരെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടക്കും.
അതേത്തുടർന്ന്, 12 മണിക്ക് റോളിംഗ് ഓക്‌സ് സെമിത്തേരിയിൽ (Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019) സംസ്‌ക്കാരവും നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1