പ്ലാനോ/ഡാളസ് : കാരകം പൊയ്കയിൽ മാമ്മൻ എം. (ബാബു 65) ടെക്‌സാസിലെ പ്ലാനോയിൽ മെയ് 20, 2026ൽ നിര്യാതനായി.
1961 മെയ് 5ന് പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകനാണ്.
ഭാര്യ: അൽവീന.
പൊതുദർശനവും ശുശ്രൂഷകളും: 2026 മെയ് 23 ശനിയാഴ്ച
സമയം: ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെ
സ്ഥലം: Pilar Funeral Home, 650 W Avenue D, Garland, TX 75040
തുടർന്ന് സംസ്‌കാരം ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) സംസ്‌കരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
