കോഴിക്കോട്: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം നന്തിയിൽ ശ്രീപുരം എം നാരായണൻ (70) നിര്യാതനായി.
നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, യു.പി സ്‌കൂൾ മുൻ അദ്ധ്യാപകൻ,ബി.കെ.എം.യു ദേശീയ കൗൺസിൽ അംഗം എ.ഐ.ടി.യു സി സംസ്ഥാന നിർവ്വാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കല്യാണി (മുൻ അദ്ധ്യാപിക, മഹിളാസംഘം ജില്ലാ കമ്മിറ്റി).
മക്കൾ: അശ്വിൻ രാജ്, നാരായണൻ (സോഫ്റ്റ് വേർ എഞ്ചിനീയർ, യു.എസ്.എ), അരുൺ രാജ് നാരായണൻ (സോഫ്റ്റ് വെയർ എൻജിനീയർ യു.കെ).
മരുമക്കൾ: ടൈലർ (യു.എസ്.എ), ഡോ: ഹരിത (പേരാമ്പ്ര).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1