എം. ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

MARCH 24, 2024, 11:40 AM

തിരുവനന്തപുരം: തിരുമല ഓടാൻകുഴി ശ്രീവിഘ്‌നേഷ് ഒ എൻ ആർ എ 80 ൽ ചേർത്തല കേരള സ്റ്റീൽ ഇന്റസ്ട്രി ലിമിറ്റേഡിലെ റിട്ട: ഉദ്യോഗസ്ഥൻ എം. ഗോപാലകൃഷ്ണൻ നായർ (80) നിര്യാതനായി..

ഭാര്യ: രാജേശ്വരിയമ്മ (റിട്ട: അക്കൗണ്ടിംഗ് ഓഫീസർ പൊതുവിദ്യാഭ്യാസ വകുപ്പ് ).

മക്കൾ: കവിത ആർ. ജി (യു എസ് എ) സരിത ആർ. ജി (അദ്ധ്യാപിക, ശാന്തിനികേതൻ),

vachakam
vachakam
vachakam

മരുമക്കൾ: ബിജു.എസ്, വിജീഷ് ജി.ആർ (കമ്മ്യൂണിറ്റി ഫാർമസി).

സംസ്‌കാരം മാർച്ച് 24 ഞായറാഴ്ച വൈകിട്ട് 3.30ന് ശാന്തികവാടത്തിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam