ഷിക്കാഗോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ലൂയി ഷിക്കാഗോയുടെ ഭാര്യ പിതാവ് പാസ്റ്റർ വി.എ. വർഗീസ് (84) ഗ്രീൻബേ വിസ്‌കോൺസിനിൽ വെച്ച് നിര്യാതനായി.
ഭാര്യ: മേരിക്കുട്ടി വർഗീസ്.
മക്കൾ: ഷൈനി, ഷിനു(എബ്രഹാം വർഗീസ്), ഷീന
മരുമക്കൾ: ലൂയി ഷിക്കാഗോ, ജോജി, മാത്യു വർഗീസ്
കൊച്ചുമക്കൾ: ഗ്രഗറി, കെസിയ, റേച്ചൽ, ഹാന്നാ, ജെസീക്ക, സാറ, ജെസയാ, എലിസബത്ത്.
കോട്ടയം പയ്യപ്പാടി ചേരാൻപേരിൽ കുടുംബാംഗമാണ്. ദീർഘകാലം എറണാകുളം എച്ച്.എം.ടി ജീവനക്കാരനായിരുന്നു. 1993 ലാണ് അമേരിക്കയിൽ എത്തിച്ചേർന്നത്.
സംസ്‌കാര ശുശ്രൂഷകൾ ഡിസംബർ 6 വെള്ളിയാഴ്ചയും 7 ശനിയാഴ്ചയും ആയി ഗ്രീൻബെയിൽ വച്ച് നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1