ലിഡാ ജേക്കബിന്റെ ഭർത്താവ്  ജേക്കബ് പുന്നൻ നിര്യാതനായി

MARCH 28, 2025, 10:51 PM

കോഴിക്കോട്: പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ലിഡാ ജേക്കബിന്റെ ഭർത്താവ് മുക്കം ഫാത്തിമ എസ്റ്റേറ്റ് പാറത്തോട് ജേക്കബ് പുന്നൻ ( 80)പാറത്തോടിൽ നിര്യാതനായി.

ഫാത്തിമ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്ടറായിരുന്ന ഡി.ടി.ഡിക്രൂസിന്റെ മരുമകനാണ്.

സഹോദരങ്ങൾ: ഡി.ടി.ജോസ് (ബേബിച്ചൻ), പരേതയായ സ്റ്റെല്ല ജോക്കിം, ഡി.ടി ആന്റണി (ഫാത്തിമ എസ്റ്റേറ്റ്), ഡോ. ആനി ശ്യാം (ഫാത്തിമ എസ്റ്റേറ്റ്), ഇമൽഡ (യു.എസ്.എ).

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam