ചങ്ങനാശ്ശേരി: നാലുകോടി വെട്ടികാട് പുത്തൻപുരയ്ക്കൽ പരേതനായ തോമസ് പോത്തന്റെ (റിട്ട. അദ്ധ്യാപകൻ, എസ്.ബി.എച്ച്.എസ്.എസ്.) ഭാര്യ ലീലാമ്മ തോമസ് (79, കരുമാടി പുതുക്കരി കുടുംബാംഗം) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷ ആഗസ്റ്റ് 31 ഞായറാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടിൽ നിന്ന് ആരംഭിച്ച് സംസ്‌കാരം നാലുകോടി സെന്റ് തോമസ് പള്ളി കുടുംബ കല്ലറയിൽ.
മൃതദേഹം ഇന്ന് (ആഗസ്റ്റ് 30) വൈകിട്ട് 5 മണിയോടെ വീട്ടിലേക്ക് കൊണ്ടുവരും.
മക്കൾ: മാർട്ടിൻ, ശാന്തപ്പൻ (ആസ്‌ട്രേലിയ), ഷൈനി ജോർജ് ളായിക്കരി (പി.എച്ച്.സി മുട്ടാർ), സില്ലി.
മരുമക്കൾ: റോസി വഞ്ചിക്കൽ (ചമ്പക്കുളം), ബീഥ കോട്ടപ്പുറം കൂനന്താനം (ആസ്‌ട്രേലിയ), ജോർജുകുട്ടി ളായിക്കരി (മിത്രക്കരി), സാബു ഇടപ്പള്ളി കുന്നേൽ (മഞ്ഞാമറ്റം).
അതിരൂപതയിലെ വിഖ്യാത വൈദികൻ ഫാ. ജെയിംസ് വെട്ടികാടിന്റെ സഹോദരി പുത്രിയാണ് പരേത.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1