ലീലാമ്മ സൈമൺ നിര്യാതയായി

NOVEMBER 6, 2025, 9:05 AM

ഷിക്കാഗോ: ദീർഘകാലം ഷിക്കാഗോയിൽ സ്ഥിരതാമസക്കാരിയായിരുന്ന കുമ്പനാട് കൊടുന്തറ കുടുംബാംഗമായ ലീലാമ്മ സൈമൺ (ഓമന 63) കേരളത്തിൽ ചികിത്സയിലിരിക്കെ നിര്യാതയായി.  

ഭർത്താവ്: സൈമൺ മുട്ടുത്തറ.

മക്കൾ: റോഷൻ, റെനീഷ്

vachakam
vachakam
vachakam

മരുമക്കൾ: ലിൻഡ, ബിബിൻ.

4 കൊച്ചുമക്കൾ ഉണ്ട്. 

ഷിക്കാഗോ ഐപിസി ഹെബ്രോൻ  സഭാംഗമായിരുന്നു.

vachakam
vachakam
vachakam

സംസ്‌കാരം നവംബർ 11ന് കേരളത്തിൽ നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam