പരേതനായ ചാക്കോ മാണി കരിക്കുന്നേലിന്റെ ഭാര്യ എൽസി ചാക്കോ കരിക്കുന്നേൽ (82) കേരളത്തിൽ നിര്യാതയായി.
മക്കൾ: ലാലി തോമസ് കൊച്ചുപുരയ്ക്കൽ (ബേബിച്ചൻ) സെന്റ് മാത്യൂസ് വാർഡ്, പരേതനായ സിബി കരിക്കുന്നേൽ, സജി കരിക്കുന്നേൽ (സിന്ധു) ടെക്സസ്, രാജു കാരിക്കുന്നേൽ (നിമ്മി) സെന്റ് മേരീസ് വാർഡ്, ലിൻസി മോൾ ജേക്കബ് (നോബി) സെന്റ് ആൻഡ്രൂസ് വാർഡ്. പത്ത് പേരക്കുട്ടികളും.
സംസ്കാരം സെപ്തംബർ 7 ശനിയാഴ്ച ചിറ്റാരിക്കൽ തോമാപുരം തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1