തിരുവനന്തപുരം : എറണാകുളം മുൻ ജില്ലാ ജഡ്ജിയും തിരുവനന്തപുരം ബാറിലെ ആദ്യ അഭിഭാഷകയുമായ വഞ്ചിയൂർ ഋഷിമംഗലം ലില്ലിഭവനിൽ പി.സി.ലളിതാ ഭായ് (94) നിര്യാതയായി.
ആലപ്പുഴ കൺസ്യൂമർ പ്രൊട്ടക്ഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിച്ചുണ്ട്.
മുൻ എം.എൽ.എയും വീക്ഷണം പത്രത്തിന്റെ മുൻ പത്രാധിപരുമായ പരേതനായ ഡി.വിവേകാനന്ദനാണ് ഭർത്താവ്.
മകൻ: ബിനു വിവേകാനന്ദൻ.
മരുമകൾ: ഡിംപിൾ.
സഞ്ചയനം ബുധൻ രാവിലെ 8.30ന്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1