കുര്യൻ വി. കടപ്പൂർ ഡാളസിൽ നിര്യാതനായി. പൊതുദർശനം ഏപ്രിൽ10ന്

APRIL 10, 2025, 12:33 AM

ഡാളസ്: കുര്യൻ വി. കടപ്പൂർ (മോനിച്ചൻ 73) ഡാളസിൽ അന്തരിച്ചു. പരേതരായ ചാണ്ടി വർക്കി, മറിയാമ്മ വർക്കി ദമ്പതികളുടെ മകനായി 1952 ജനുവരി 17ന് കേരളത്തിലെ കോട്ടയത്തുള്ള അർപ്പൂക്കരയിലാണ് ജനനം. 1971 മുതൽ ദീർഘകാലം, മദ്രാസിലെ ഡൺലോപ്പ് ടയർ ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. 1990 ജൂണിൽ, മോനിച്ചനും കുടുംബവും ടെക്‌സസിലെ ഫോർട്ട് വർത്തിലേക്ക്  കുടിയേറി. ഫാർമേഴ്‌സ് ബ്രാഞ്ച്  മെട്രോ ചർച്ച് ഓഫ് ഗോഡിൽ അംഗമാണ്.

ഭാര്യ : മേരി (ലാലി) കുര്യൻ, തണങ്ങപുത്തിക്കൽ കുടുംബാംഗമാണ്.

മകൾ : ജെന്നി (കുട്ടൻ).

vachakam
vachakam
vachakam

മരുമകൻ: സനു മാത്യു.

കൊച്ചുമക്കൾ : ഇയാൻ, ഐഡൻ മാത്യു

സഹോദരങ്ങൾ: ആന്ത്രോയോസ് കടപ്പൂർ (അന്നമ്മ കോശി) ടെക്‌സസ് ഫോർട്ട് വർത്ത്, അമ്മാൾ കോശി(കോട്ടയം).

vachakam
vachakam
vachakam

പൊതുദർശനം:ഏപ്രിൽ 10 വ്യാഴാഴ്ച വൈകീട്ട് 6 മുതൽ 8 വരെ ഫാർമേഴ്‌സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡ്.

സംസ്‌കാര ശുശ്രുഷ : ഏപ്രിൽ 11 വെള്ളി രാവിലെ 10 മുതൽ തുടർന്ന് സംസ്‌കാരം Furneaux cemtery  Carrolton  Texas

കൂടുതൽ വിവരങ്ങൾക്ക്: സനു മാത്യു 972 -890 -2515.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam