കരിമണ്ണൂർ പള്ളിക്കാമുറി വാട്ടപ്പിള്ളിൽ (പൂവത്തിങ്കൽ) കുര്യാക്കോസ് ചാക്കോ (78) കേരളത്തിൽ നിര്യാതനായി.
സംസ്‌കാരം മാർച്ച് 2 ഞായറാഴ്ച വൈകിട്ട് 3ന് പള്ളിക്കാമുറി ലിറ്റിൽ ഫ്‌ളവർ ചർച്ച് സെമിത്തേരിയിൽ.
മക്കൾ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം ജോണി വട്ടപ്പിള്ളിൽ (സ്മിത) (യു.എസ്.എ), ജോമോൾ (ഷാർജ), ടോം ജോസ്, ജെയ്‌സ് വാട്ടപ്പിള്ളി (ദീപീക - ഇടുക്കി ബ്യൂറോ ചീഫ്), ജോജി (ഷാർജ)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1