കുഞ്ഞമ്മ നൈനാൻ നിര്യാതയായി

APRIL 1, 2024, 10:22 AM

തിരുവനന്തപുരം: പ്ലാമൂട് ലോട്ടസ്സിൽ കുഞ്ഞമ്മ നൈനാൻ (92) നിര്യാതയായി. ചെങ്ങന്നൂർ കൈലാത്തു കുടുംബാംഗമാണ്.

ഭർത്താവ്: മുൻ കേരള യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം തലവനായിരുന്ന കമാണ്ടർ പ്രൊഫ.ഡോ.സി.എ. നൈനാൻ.

മക്കൾ: ഡോ.ആൻഡ്രൂസ് നൈനാൻ (യു. എസ്), ഡോ. ഷീബാ ജോൺ (സൗദി),താരാ കോശി (എൻജിനീയർ, തിരുവനന്തപുരം), ഡോ.മാമ്മൻ നൈനാൻ (ഇംഗ്‌ളണ്ട്).

vachakam
vachakam
vachakam

മരുമക്കൾ: ഡോ. ലിസ്സി ആൻഡ്രൂസ് (യു. എസ്),ജോൺ തോമസ് (എൻജിനീയർ, സൗദി), കോശി കുര്യാക്കോസ് (എൻജിനീയർ, കൂടംകുളം), ഡോ. എമ്മ മാമ്മൻ നൈനാൻ (ഇംഗ്‌ളണ്ട്).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam