തിരുവനന്തപുരം: കെ.ടി.ഡി.സി മുൻ എം.ഡി ജവഹർ നഗർ നികുഞ്ചം ഫോർച്യൂൺ 11 എയിൽ റിട്ട.എൻജിനിയർ പി.വിജയചന്ദ്രൻ(86) അന്തരിച്ചു.
ഒഡെപ്പെക്കിന്റെയും ട്രാവൻകൂർ സിമന്റ്‌സിന്റേയും മുൻ മാനേജിംഗ് ഡയറക്ടറാണ്. ഇൻസ്റ്റിറ്റിയൂഷൻ ഒഫ് എൻജിനിയേഴ്‌സ് ഇന്ത്യ(കേരള ചാപ്റ്റർ) മുൻ ചെയർമാനും ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്.
ഭാര്യ: കെ.ശാന്തകുമാരി (കാർഷിക കോളേജ് റിട്ട. പ്രൊഫസർ,തിരുവനന്തപുരം).
മക്കൾ: ബോബിൻ.വി(യു.എസ്.എ), ഡോ.വി.ബിന്ദു(യു.എസ്.എ)
മരുമകൾ: സീന.സി(യു.എസ്.എ).
സംസ്‌കാരം ഡിസംബർ 24ന് രാവിലെ 11.30ന് ശാന്തികവാടത്തിൽ സംസ്‌കരിക്കും.
സഞ്ചയനം ഡിസംബർ 28ന് നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1