തിരുവാങ്കുളം: കാവനാൽ കെ.പി. പൗലോസ് (85, റിട്ട. എഫ്.എസി.ടി) നിര്യാതനായി.
ഭാര്യ : ഏലിയാമ്മ (റിട്ട. അദ്ധ്യാപിക ,സെന്റ്. മേരീസ് എച്ച്.എസ്.എസ് , തലക്കോട്) മണർകാട് മാലം പുളിയാംപ്പള്ളിൽ കുടുംബാംഗം
മക്കൾ: ജിജി പൗലോസ് (ജനറൽ മാനേജർ , വാട്ടർമാൻ, കൊച്ചി), ജിയോ പൗലോസ് (എൻജിനീയർ, യു.എസ്എ.)
മരുമക്കൾ: സ്വപ്ന ജിജി വെമ്മേലിൽ, വെളിയനാട്, പിറവം, ബിന്ദു ജിയോ മള്ളിയിൽ വാഴൂർ കോട്ടയം.
സംസ്‌കാര ശുശ്രൂഷ മെയ് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2മണിക്ക് ഭവനത്തിലും തുടർന്ന് സെന്റ്. ബസ്സേലിയോസ് ശക്രള്ള സെന്ററിലേയും ശുശ്രൂഷകൾക്ക് ശേഷം സംസ്‌കാരം കണ്ടനാട് വിശുദ്ധ മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1