കോശി ടി. കോശി ഷിക്കാഗോയിൽ നിര്യാതനായി

OCTOBER 23, 2025, 12:40 AM

ഷിക്കാഗോ: ദീർഘകാലം ഷിക്കാഗോയിൽ സ്ഥിരതാമസക്കാരനായിരുന്ന കവിയൂർ പകലോമറ്റം തേമ്പിലാക്കൽ കോശി ടി. കോശി (90) നിര്യാതനായി.

ഭാര്യ: ആച്ചിയമ്മ കോശി  (മോനി)

മക്കൾ: എലിസബത്ത് കോശി ( ലിസ), അച്ചാമ്മ ആൻഡ്രൂസ് ( ചോട്ടി)

vachakam
vachakam
vachakam

മരുമക്കൾ: ഡോ. അലക്‌സ് ടി. കോശി, ഡോ. ജെറി  ആൻഡ്രൂസ്

കൊച്ചുമക്കൾ: ആൻഡ്രു, റേയിച്ചൽ, ഗാബി, ആബി, ടോമി.

സംസ്‌കാര ശുശ്രൂഷകൾ ഇവൻസ്റ്റനിൽ ഉള്ള സെൻമേരിസ് സീറോ മലങ്കര കാതലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 വെള്ളി, നവംബർ 1 ശനി ദിവസങ്ങളിൽ നടക്കും.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam