ഭരണങ്ങാനം: പനച്ചിനാനി (കുരുവൻമാക്കൽ) കെ.ഒ ഉലഹന്നാൻ (87,റിട്ട. ഹെഡ് മാസ്റ്റർ സെന്റ് ആന്റണീസ് എച്ച്. എസ് പ്ലാശനാൽ) നിര്യാതനായി.
ഭാര്യ: റ്റി.റ്റി അന്നമ്മ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, മുൻ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , അമ്പാറ തെങ്ങുംപള്ളിൽ കുടുംബാംഗം).
മക്കൾ: ഡോ. റ്റെസ്സി ജോൺ (ഓസ്‌ട്രേലിയ), പരേതനായ ജോഷി ജോൺ.
മരുമക്കൾ: സണ്ണി ജോസഫ് (ഓസ്‌ട്രേലിയ), ഡോ. അജിൻ ജോസ് (സീനിയർ വെറ്ററിനറി സർജൻ, ഈരാറ്റുപേട്ട).
സംസ്‌കാരം ഏപ്രിൽ 15 രാവിലെ 11ന് ഭരണങ്ങാനം സെന്റ് മേരിസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1