പിറവം: മണക്കുന്നത്ത് കെ.കെ. തോമസ് (കുഞ്ഞ് 105) നിര്യാതനായി.
സംസ്‌കാരം ഇന്ന് (ഡിസംബർ 25 വ്യാഴം) വൈകിട്ട് 3.30ന് യാക്കോബായ കോൺഗ്രീഗേഷൻ ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.
ഭാര്യ: കാക്കനാട് പാലാൽ പരേതയായ മറിയാമ്മ.
മക്കൾ: കെ.ടി.കുര്യൻ (റിട്ട: ചീഫ് എൻഞ്ചിനിയർ ഒ.എൻ.ജീ.സി.), കെ.ടി. വർഗീസ് (ബാവൻ മണക്കുന്നത്ത് കോൺട്രാക്ടർ), കുഞ്ഞുമോൾ, പരേതനായ തോമസ് മാത്യൂ (കുഞ്ഞുഞ്ഞുട്ടി).
മരുമക്കൾ: ലീല (പൂലിക്കോട്ടിൽ, എറണാകുളം), കുഞ്ഞുമ്മാൾ (അരികുപ്പുറത്ത്, ആരക്കുന്ന്), പരേതനായ കുഞ്ഞച്ചൻ (ആനച്ചിറ, കോതമംഗലം), ഡോ. ജോളി മാത്യൂ (ഈരാളിൽ, പറവൂർ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
