ഡാളസ്: ഡാളസിൽ നിര്യാതനായ കോട്ടയം കൊല്ലാട് കണിയാം പൊയ്കയിൽ കുടുംബാംഗമായ കെ.സി. വർഗീസിന്റെ പൊതുദർശനം ഒക്ടോബർ 2ന്. കരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകാംഗമാണ്.
ഭാര്യ: ലീലാമ്മ (കോട്ടയം ഒളസ്സ കൈതയിൽ കുടുംബാംഗം)
മക്കൾ: ബോബി ജോസഫ്, റൂബി വർഗീസ്, നവീൻ വർഗീസ്.
മരുമക്കൾ: സ്റ്റാൻലി ജോസഫ്, ജനി വർഗീസ്.
പൊതുദർശനം: 2025 ഒക്ടോബർ 02 വ്യാഴാഴ്ച വൈകുന്നേരം 5മുതൽ രാത്രി 9വരെ
സെന്റ് മേരിസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ (1080 W ജാക്‌സൺ റോഡ്,
കരോൾട്ടൺ, TX 75006)
സംസ്‌കാര ശുശ്രൂഷ 2025 ഒക്ടോബർ 03 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് മേരിസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ (1080W ജാക്‌സൺ റോഡ്, കരോൾട്ടൺ, TX 75006)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1