കെ.സി.മത്തായി നിര്യാതനായി

FEBRUARY 14, 2026, 12:17 AM

വെള്ളയിൽ: വലിയകുന്നം എൽ.പി.എസ്. റിട്ട. ഹെഡ്മാസ്റ്റർ കാലാപ്പറമ്പിൽ കോട്ടയിൽ കെ.സി.മത്തായി (94) നിര്യാതനായി. 

സംസ്‌കാരം പിന്നീട്. 

ഭാര്യ: പരേതയായ സാറാമ്മ (റിട്ട.അദ്ധ്യാപിക) 

vachakam
vachakam
vachakam

മക്കൾ: മേഴ്‌സി (കാനഡ), സണ്ണി (ഖത്തർ), എൽസി (ഹെഡ്മിസ്‌ട്രെസ് എ. എം.എം എൽ പി എസ് ഇടയാറന്മുള). 

മരുമക്കൾ: വയലത്തല തേവർക്കാട്ടിൽ ഫാ. ഫിലിപ്പോസ് ഫിലിപ്പ് (കാനഡ), പുന്നവേലി ഓതറ ശാന്തമ്മ (ഖത്തർ), മാലക്കര വടക്കേതിൽ രവി ജോൺ (ഐ.എൽ.റ്റി.ഇ.എസ് ട്രെയിനർ).

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam