മട്ടാഞ്ചേരി: കരുവേലിപ്പടി ആർ.കെ. പിള്ള റോഡ് മൈത്രീ നഗർ ജ്യോതിസിൽ ഗോപാലകൃഷ്ണൻ നായർ (91) നിര്യാതനായി. കൊച്ചിൻ ഡോക് ലേബർ ബോർഡിലെ റിട്ട. സെക്രട്ടറി ആൻഡ് പേർസണൽ ഓഫീസർ, കരുവേലിപ്പടി മൈത്രി നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്, ടാഗോർ ലൈബ്രറി സ്ഥാപക അംഗം ആയിരുന്നു.
സംസ്‌കാരം ഇന്ന് 4ന് കൂവപ്പാടം ശ്മശാനത്തിൽ.
ഭാര്യ: രാധ, (റിട്ട. സെക്ഷൻ ഓഫീസർ, ഡോക് ലേബർ ബോർഡ്, കൊച്ചി)
മക്കൾ : ജ്യോതിസ്. ജി. നായർ (എയർക്രാഫ്റ്റ് എഞ്ചിനീയർ ബ്രിട്ടീഷ് എയർവെയ്‌സ്, ലണ്ടൻ), ഡോ. ജയശ്രീ ആർ. (സീനിയർ സയന്റിസ്റ്റ്, റബ്ബർ ബോർഡ്, കോട്ടയം.), രാജശ്രീ (വൈറ്റ് ഫീൽഡ്, ബാംഗ്ലൂർ)
മരുമക്കൾ : നാരായണൻ എൻ. ജി. (റിട്ടയർഡ് ജനറൽ മാനേജർ,പാരഗൺ, കോട്ടയം), രമേഷ് രാമകൃഷ്ണൻ (സീനിയർ സയന്റിസ്റ്റ്, ടാറ്റാ കൺസൾട്ടൻസി, ബാംഗ്ലൂർ), മഞ്ജുശ്രീ ജ്യോതിസ് (ലണ്ടൻ)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1