ഡാളസ്: കൈനിക്കര കുഞ്ചെറിയ ഡാളസിലെ സണ്ണിവെയ്‌ലിൽ നിര്യാതനായി. ഡാളസ്, സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: മറിയാമ്മ കുഞ്ചെറിയ.
മക്കൾ: ജോൺസൺ കുഞ്ചെറിയ (കാലിഫോർണിയ), വിൽസൺ കുഞ്ചെറിയ (ഡാളസ്).
മരുമക്കൾ: പ്രിയ ജോൺസൺ, ബ്ലെസി വിൽസൺ.
കൊച്ചുമക്കൾ: ഡിലൻ, ദിയ, നവോമി.
സഹോദരൻ: കൈനിക്കര ജോർജ് (സിജു)
സംസ്‌കാര ചടങ്ങുകൾ
Wake and Viewing Servicse: 2025 ഏപ്രിൽ 21, തിങ്കളാഴ്ച വൈകിട്ട് 5.30 മുതൽ 8.30വരെ സെന്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറോന ചർച്ച്, Garland, 4922 Rosehill Rd, Garland, TX, 75043
Funeral Services: 2025 ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ സെന്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറോന ചർച്ച്, Garland, 4922 Rosehill Rd, Garland, TX, 75043
തുടർന്ന് സംസ്‌കാരം സേക്രട്ട് ഹാർട്ട ്‌സെമിത്തേരി, Rowlett, 3900 Rowlett Rd, Rowlett, TX, 75088
കൂടുതൽ വിവരങ്ങൾക്ക്: കൈനിക്കര ജോർജ് (സിജു) 469-471-8634
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1