കെ.പ്രസന്നൻ നിര്യാതനായി

AUGUST 18, 2025, 10:26 PM

തിരുവനന്തപുരം : കരിക്കകം ചാക്ക റെയിൽവേ പാലത്തിന് സമീപം ഗൗരീശങ്കരത്തിൽ (എ.ആർ.എ 10 സി) പ്രസന്നൻ കെ (69) നിര്യാതനായി. 

സംസ്‌കാരം ആഗസ്റ്റ് 19ന് രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ.

ഭാര്യ: എം.എസ്. മീന.

vachakam
vachakam
vachakam

മക്കൾ: പ്രണോയ് (യു.എസ്.എ), ഐശ്വര്യ .എം (ഇൻഫോസിസ്).

മരുമക്കൾ: അപർണ പ്രണോയ് (യു.എസ്.എ), ദിനു വി.എസ് (റിഫ്‌ളക്ഷൻ ടെക്‌നോപാർക്ക്).

ചെറുമക്കൾ: റയാൻ പ്രണോയ്, നിദ ദിനു.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam