ജോയ് പോത്തൻ (77) ഇന്നലെ (ഒക്ടോ. 28) തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് മുംബൈയിലെ വസായിൽ വെച്ച് നിര്യാതനായി. പരേതൻ തിരുവല്ല പുറമറ്റം വടക്ക് മടത്തുംഭാഗം വടക്ക് തുണ്ടുമുറിയിൽ വീട്ടിൽ ഗീവർഗീസ് പോത്തന്റെയും സാറാമ്മ പോത്തന്റെയും മകനാണ്.
ഭാര്യ: ആനി പോത്തൻ.
മക്കൾ: ലിബി പോത്തൻ, ലിന്റ പോത്തൻ.
മരുമകൻ: ജിനു എബ്രഹാം.
പേരക്കുട്ടികൾ: നതാനിയേൽ, അലിസ്റ്റർ.
മൃതദേഹം മുംബൈയിലെ വസായ് റോഡിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ സെമിത്തേരിയിൽ മതപരമായ ആചാരങ്ങൾക്ക് ശേഷം സംസ്കരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1