ജോസഫ് പെരിക്കിലാമലയിൽ (88) കേരളത്തിൽ നിര്യാതനായി.
മക്കൾ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം എൽസമ്മ അറക്കൽ (സോബി അറക്കൽ), പരേതനായ തോമസ് (സുമി), അഗസ്റ്റിൻ (ജെൽട്രൂഡ്), എൽസമ്മ (സോബി), ബെന്നി (ലിസമ്മ), സിസ്റ്റർ മേരി റോസ് സിഎംസി, ജോബി (മിനി), റോസ്മി (ബെന്നി).
ചെറുമക്കൾ: നോയൽ (നിക്കോൾ), ജോയൽ എന്നിവരടക്കം 13 പേർ.
സംസ്‌കാരം നവംബർ 21 വ്യാഴാഴ്ച പാലാ ഏഴാച്ചേരി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ