ഷിക്കാഗോ: സെന്റ് പോൾസ് വാർഡിലെ ജോർജ് പാലമറ്റത്തിന്റെ സഹോദരനും പരേതനായ പി.ജെ. പൈലിയുടെ മകനുമായ ജോസഫ് പാലമറ്റം (80) കേരളത്തിൽ വച്ച് നിര്യാതനായി.
ഭാര്യ: എൽസമ്മ ജോസഫ്.
മക്കൾ: എൽസമ്മ, എജോ, ബെജോ, സെജി.
പേരക്കുട്ടികൾ: മെറിൻ, മിലാൻ, ജോസഫ്, അന്ന, ക്രിസ്റ്റ്യാനോ, ജോവാൻ.
സംസ്കാരം സെപ്തംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് എറണാകുളം ഇടപ്പള്ളി ഫൊറോന ചർച്ചിൽ നടക്കുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1