കോട്ടമുറി: തൈപ്പറമ്പിൽ ജോസഫ് ജോസഫ് (91, കാവാലത്തു തങ്കച്ചയാൻ, റൂബി റബ്ബർ വർക്സ് ജീവനക്കാരനായിരുന്നു) നിര്യാതനായി.
ഭാര്യ: ത്രേസ്സിയമ്മ (തെറമ്മ) എടത്വ പുത്തൻപുരക്കൽ കുടുംബാംഗം.
മക്കൾ: ജോളി ജോസഫ്, സാബു ജോസഫ്, സെബാസ്റ്റ്യൻ ജോസഫ്, സജിമോൻ ജോസഫ്, ടിൻസി ജോസഫ്.
മരുമക്കൾ: സൂസമ്മ ഒറ്റപ്ലാക്കൽ, റീന തൂമ്പുങ്കൽ, ബിന്ദു ളാമണ്ണിൽ, മറിയമ്മ പുത്തൻപുര, ജോമോൻ ചൂരക്കുറ്റി പുത്തൻപുര.
സംസ്ക്കാരം പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1