ജോസ് ടി. കുര്യന്‍ നിര്യാതനായി

DECEMBER 13, 2024, 9:37 AM

ചങ്ങനാശേരി: തെക്കേക്കര ഐഇ നഗര്‍ ജോസ് ടി. കുര്യന്‍ നിര്യാതനായി. 79 വയസായിരുന്നു. സംസ്‌കാരം 14-12-2024 ന് വെരൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍.

ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റി. ക്ലര്‍ക്കാണ് പരേതന്‍.

ഭാര്യ: റോസമ്മ ചെത്തിപ്പുഴ കീഴാട്ട് കുടുംബാംഗം.
മക്കള്‍: ഷെര്‍ണി, ഷോബി, ഷോജി
മരുമക്കള്‍ : പരേതനായ സോജി കുരിശുംമൂട്ടില്‍.ജിഷ പാമ്പോട്ടിത്തറ കൈനടി, റോണി മേഴൂര്‍ നടയ്ക്കപ്പാടം (ടീച്ചര്‍, സെന്റാ ആന്റണീസ് എല്‍പി സ്‌കൂള്‍ കുറുമ്പനാടം)

കൊച്ചുമക്കള്‍: ജെല്‍വിന്‍, ജോയാനി, ജോയല്‍, ജൂവല്‍, ആനിമോള്‍, അമല്‍

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam