ജോസ് പോൾ നിര്യാതനായി

SEPTEMBER 21, 2025, 6:50 AM

കൊച്ചി: ഗിരിനഗർ ഹൗസ് നമ്പർ 164, സെന്റ്  ആൽബേർട്ട്‌സ് കോളേജ് റിട്ട. പ്രൊഫസർ പെരുമ്പിള്ളിൽ ജോസ് പോൾ (84) നിര്യാതനായി.

സംസ്‌കാരം സെപ്തംബർ 22 തിങ്കളാഴ്ച വൈകിട്ട് 4ന് കടവന്ത്ര സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മേഴ്‌സി (സെന്റ് തെരേസാസ് കോളേജ് റിട്ട പ്രൊഫസർ, തട്ടയിൽ കണിച്ചേരിൽ ഇടക്കുന്നിൽ കുടുംബാംഗം).

vachakam
vachakam
vachakam

മക്കൾ: ഡോ. ജോസ് പി. േപാൾ (നെഫ്രോളജിസ്റ്റ്, ലിസി ഹോസ്പിറ്റൽ), ഡോ. ജെസ്സി ജോസ് (അമല ഹോസ്പിറ്റൽ, തൃശൂർ). മരുമക്കൾ: ഡോ. ജൂലിയറ്റ് ജോൺ (എറണാകുളം മെഡിക്കൽ കോളേജ്), ഡോ. ബിനു സൈമൺ (അമല ഹോസ്പിറ്റൽ, തൃശൂർ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam