ജോൺ വർഗീസ് ഷിക്കാഗോയിൽ അന്തരിച്ചു

MARCH 13, 2025, 11:01 PM

ഷിക്കാഗോ: ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലി സഭാംഗമായ ബ്രദർ ജോൺ വർഗീസ് (കുഞ്ഞുമോൻ 84) നിര്യാതനായി. പരേതരായ പാസ്റ്റർ വി.ജെ. വർഗീസിന്റെയും (മൊട്ടക്കൽ പാപ്പച്ചൻ)  ശോശാമ്മ വർഗീസിന്റെയും മകനാണ് പരേതൻ.

ഭാര്യ: ബേബീസ് വർഗ്ഗീസ്.

മക്കൾ: പോൾ വർഗീസ്, ജോർജ് വർഗീസ്, ജിലു ജോർജ്

vachakam
vachakam
vachakam

മരുമക്കൾ: ജിൻസി വർഗ്ഗീസ്, സാബു ജോർജ്.

കൊച്ചുമക്കൾ: സോണിയ, സൈറ, മാത്യു, തയോ, ഗ്രേസ്.

സഹോദരങ്ങൾ: ഏലിയാമ്മ ചാക്കോ, ഉമ്മൻ വർഗീസ്, ജോർജ് വർഗീസ്, ജേക്കബ് വർഗീസ്, ഡോക്ടർ അലക്‌സാണ്ടർ വർഗീസ്, ടൈറ്റസ് വർഗീസ്, പാസ്റ്റർ എബ്രഹാം വർഗീസ്, പരേതരായ എം.വി. സാമുവേൽ, ശോശാമ്മ വർക്കി, മറിയാമ്മ ഈശോ.

vachakam
vachakam
vachakam

എറണാകുളം ഇന്ത്യൻ ഓയിൽ കമ്പനിയുടെ സീനിയർ മാനേജരായി  സേവനമനുഷ്ഠിച്ച പരേതൻ എറണാകുളം ഐപിസി ഹെബ്‌റോൻ സഭാഗം ആയിരുന്നു. 1985 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ഷിക്കാഗോ റഷ് നോർത്ത് ഷോർ ഹോസ്പിറ്റൽ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിൽ ദീർഘകാലം  ജോലി ചെയ്തു. ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ജോയിൻ കൺവീനറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മെമ്മോറിയൽ സർവീസ്: മാർച്ച് 21 വെള്ളിയാഴ്ച 5 മണിക്ക് Willow Creek Commutiy Church Northshore ( 2200 Shermar Road, Glenview) ചർച്ചിൽ ആരംഭിക്കും. 

സംസ്‌കാര ശുശ്രൂഷകൾ: ശനിയാഴ്ച രാവിലെ 10 മണിക്ക് അവിടെ ആരംഭിച്ച് ഉച്ചയോടെ റിഡ്ജ് വുഡ് സെമിത്തേരിയിൽ

vachakam
vachakam
vachakam

കുര്യൻ ഫിലിപ്പ്‌


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam