ടൊറൊന്റോ (കാനഡ): തിരുവല്ല ഇരട്ടപ്ലാമൂട്ടിൽ പരേതരായ മത്തായി ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകൻ ജോൺ വർഗീസ് (കുഞ്ഞുമോൻ 85) ജൂൺ 18-ാം തീയതി ബുധനാഴ്ച കാനഡയിലെ ടൊറൊന്റോയിൽ നിര്യാതനായി. ടൊറൊന്റോ സെയിന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവകാംഗമാണ്.
ഭാര്യ: മറിയാമ്മ വർഗീസ് (കുഞ്ഞുമോൾ)
മക്കൾ: ജെയ്‌സൺ, ലിസ
മരുമക്കൾ: ക്രിസ്റ്റീന, റോയ്
പേരക്കുട്ടികൾ: ക്രിസ്റ്റൽ, വിക്ടോറിയ, ലൂക്ക്, ആലിയ, മായ
സഹോദരങ്ങൾ: ജോൺ മാത്യു, മേരി ജോൺ, വത്സമ്മ ജോൺ, പരേതനായ ജോൺ ജെ ജോൺ (കേരള സന്തോഷ് ട്രോഫി മുൻ ക്യാപ്ടൻ), ജോൺ ജേക്കബ്, എലിസബത്ത് ജോൺ, ജോൺ സാമുവേൽ.
പൊതുദർശനവും സംസ്‌കാരവും: ജൂൺ 27 വെള്ളിയാഴ്ച വൈകീട്ട് 4:00 മണിക്ക് സെയിന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6) ആരംഭിക്കുന്നതും തുടർന്ന് സംസ്‌ക്കാരവും നടക്കും.
ലൈവ് സ്ട്രീമിംഗ്: https://youtu.be/mN4tIEXgYLE
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1