ജോൺ മാത്യു ഡാളസിൽ നിര്യാതനായി, പൊതുദർശനം ജൂലൈ 4 വെള്ളിയാഴ്ച

JULY 3, 2025, 12:45 AM

ഡാളസ് /തിരുവല്ല: തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു (ജോണി 73) ഡാളസിൽ നിര്യാതനായി. കരോൾട്ടൺ ബിലിവേഴ്‌സ് ബൈബിൾ ചാപ്പൽ സഭാംഗമായിരുന്നു.

ഭാര്യ: ആനി മാത്യു (തടിയൂർ കാര്യാലിൽ കുടുംബംഗം)

മക്കൾ: ബെൻ മാത്യു, സ്റ്റാൻ മാത്യു

vachakam
vachakam
vachakam

മരുമക്കൾ: ജൂലി, ക്രിസ്റ്റീൻ

പൊതുദർശനം : ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മാർത്തോമാ ഇവന്റ് സെന്ററിൽ (Mar Thoma Event Center, 11500 Luna Rd. Dallas TX) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.

സംസ്‌കാര ശുശ്രൂഷ: ജൂലൈ 5 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് കോപ്പലിലുള്ള റോളിംഗ് ഓക്‌സ് സെമിത്തേരിയിൽ (The Rolling Oaks Memorial Center Cemetery, 400 Freeport Pkwy, Coppell, TX. 75019) ഭൗതിക ശരീരം സംസ്‌കരിക്കും.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam