രാജു ജോൺ മറ്റത്തിൽ ഹ്യൂസ്റ്റണിൽ അന്തരിച്ചു

MAY 29, 2026, 7:58 PM

ഹ്യൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) ഹൂസ്റ്റണിൽ നിര്യാതനായി.

ഭാര്യ: സൂസമ്മ രാജു.

മക്കൾ: ലവീന രാജു, നെവിൽ രാജു, ബിനിൽ രാജു.

vachakam
vachakam
vachakam

ഹുസ്റ്റൺ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്.

പരേതരായ എം ഇ ജോൺ, മേരി ജോൺ എന്നിവരാണ് മാതാപിതാക്കൾ.

സഹോദരങ്ങൾ: പാസ്റ്റർ എം ജെ എബ്രഹാം (ഒക്കലഹോമ), ഗ്രേസി ചാക്കോ (ഇന്ത്യ), മേഴ്സി ജേക്കബ് (ഹുസ്റ്റൺ)  ലാലി തോമസ് (ഷിക്കാഗോ) തോമസ് മറ്റത്തിൽ (ഡാളസ്).

vachakam
vachakam
vachakam

ചങ്ങനാശ്ശേരി മാമൂട് ഐപിസി ഹോരേബ് സഭാംഗമായിരുന്നു.

സംസ്കാരം പിന്നീട്.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam