ജോൺ ചിറ്റിലപ്പിള്ളി (ലോനപ്പൻ ടീച്ചർ) നിര്യാതനായി

FEBRUARY 16, 2025, 4:28 AM

ജോൺ ചിറ്റിലപ്പിള്ളി (88, ലോനപ്പൻ ടീച്ചർ, റിട്ട. അദ്ധ്യാപകൻ, സെന്റ് തോമസ് സ്‌കൂൾ തോപ്പ്, തൃശ്ശൂർ) കേരളത്തിലെ തൃശ്ശൂരിൽ വച്ച് നിര്യാതനായി.

മക്കൾ: സോണി സി.എൻ.

സഹോദരൻ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം സെലിൻ ജോൺ ഓലിപുറത്ത്.

vachakam
vachakam
vachakam

സംസ്‌കാരം ഫെബ്രുവരി 16 വൈകിട്ട് 4ന് തൃശ്ശൂർ ഓലിക്കര സെന്റ് ജോസഫ് കാത്തലിക് ചർച്ച് സെമിത്തേരിയിൽ നടത്തി.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam